പാപ്പിനിശ്ശേരി: പഞ്ചായത്ത് 11ാം വാർഡിലെ കല്ലയ്ക്കൽ -കോവ്വൽത്തറ റോഡ് കെ.വി. സുമേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് നാലര ലക്ഷം രൂപ ചെലവഴിച്ച് 175 മീറ്റർ നീളത്തിൽ ടാറിങ് നടത്തിയ റോഡാണ് തുറന്നത്. പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുശീല അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രദീപൻ, മെംബർമാരായ സി.എച്ച്. അബുൽ സലാം, പോള പ്രസന്ന, ടി. അജയൻ, കെ. ശോഭന, കെ. ഹരിദാസൻ എന്നിവർ സംസാരിച്ചു. ------------------------- ചിത്രം: പാപ്പിനിശ്ശേരി പഞ്ചായത്ത് കല്ലയ്ക്കൽ -കോവ്വൽത്തറ റോഡ് ഉദ്ഘാടനം കെ.വി. സുമേഷ് എം.എല്‍.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.