പോസ്റ്റർ പ്രചാരണം

ഇരിട്ടി: മദ്യ -മയക്കുമരുന്നു മാഫിയകൾക്കെതിരെ ഡി.വൈ.എഫ്.ഐ നടത്തുന്ന ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി നടുവനാട് മേഖല കമ്മിറ്റി നേതൃത്വത്തിൽ 21ാം മൈലിൽ നടത്തി. ഇരിട്ടി ബ്ലോക്ക് ട്രഷറർ പി.വി. ബിനോയ്​ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്​ എം. രാജേഷ് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി വിമൽ രാജ്, മുഹമ്മദ് വളോര, ശിവശങ്കർ, ജിഷ, ശ്രീഷ്മ, രജിഷ, ജിഷ്ണു എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.