ഷുഹൈബ് ദിനാചരണം

തളിപ്പറമ്പ്: യൂത്ത് കോൺഗ്രസ് തളിപ്പറമ്പ്​ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് രക്തസാക്ഷി ദിനാചരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ സി.വി. വരുൺ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ, ഷുഹൈബിന്റെ സ്മരണാർഥം നിർധന കുടുംബങ്ങൾക്ക് വീൽ ചെയർ വിതരണം ചെയ്യുന്നതിന്‍റെ ഉദ്ഘാടനവും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.