ഉരുവച്ചാൽ: ശിവപുരം പാലുകാച്ചിപ്പാറയിൽ തീ പിടിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് തീ പടർന്നത്. മട്ടന്നൂർ അഗ്നിരക്ഷസേനയും മാലൂർ പൊലീസും നാട്ടുകാരും ചേർന്ന് തീ അണച്ചു. പാറയും ദുർഘടപാതയും നിറഞ്ഞ പ്രദേശത്ത് വലിയ ഫയർ എൻജിനുകൾ എത്താനുള്ള ബുദ്ധിമുട്ടുള്ളതിനാൽ ഏറെ പണിപ്പെട്ടാണ് അഗ്നിരക്ഷസേന തീയണച്ചത്. രണ്ടുവർഷം മുമ്പ് തീപടർന്നപ്പോൾ രണ്ടുദിവസം കൊണ്ടാണ് തീയണക്കാനായത്. ----------- photo: palukachi fire പാലുകാച്ചിപ്പാറയിലെ തീ പിടിത്തം അഗ്നിരക്ഷസേനയുടെ നേതൃത്വത്തിൽ അണയ്ക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.