കാർ ട്രാൻസ്ഫോർമറിലിടിച്ച് അപകടം; വൈദ്യുതി ബന്ധം താറുമാറായി

ചക്കരക്കല്ല്: ചാലോട് -അഞ്ചരക്കണ്ടി റോഡിൽ മത്തിപ്പാറയിൽ നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോർമർ ഇടിച്ചുതകർത്തു. അപകടത്തിൽ നാല് വൈദ്യുതിത്തൂണുകൾ തകരുകയും ട്രാൻസ്ഫോർമർ തകരാറിലാവുകയും ചെയ്തു. അപകടത്തിൽ ആർക്കും പരിക്കില്ല. വ്യാഴാഴ്ച ഉച്ച 2.15 ഓടെയാണ് അപകടം. ട്രാൻസ്ഫോർമർ തകർന്നതോടെ പ്രദേശത്ത്​ ഏറെസമയം വൈദ്യുതി നിലച്ചു. --------------------------- CKL : electricpost മത്തിപ്പാറയിൽ കാറിടിച്ച് വൈദ്യുതിത്തൂണും ട്രാൻസ്ഫോർമറും തകർന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.