കുടിവെള്ളം മുടങ്ങും

കുടിവെള്ളം മുടങ്ങും പയ്യന്നൂർ: പഴശ്ശി ഡാമി​​ൻെറ വൃഷ്​ടിപ്രദേശത്തുണ്ടായ കനത്ത മഴയെ തുടർന്ന് പട്ടുവം കുടിവെള്ള പദ്ധതിയുടെ കിണറിലേക്ക് വെള്ളം വരുന്ന ചേംബറിൽ മണ്ണ് വീണതിനാൽ പമ്പിങ് തടസ്സപ്പെട്ടു. ഇതിനാൽ പയ്യന്നൂർ നഗരസഭയിലും ഏഴോം, ചെറുതാഴം, കടന്നപ്പള്ളി -പാണപ്പുഴ, മാടായി പഞ്ചായത്തുകളിലും നാല് ദിവസത്തേക്ക് കുടിവെള്ള വിതരണം ഭാഗികമായി മുടങ്ങുമെന്ന് എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.