ഷാജി ദാമോദരനെ ആദരിച്ചു

പയ്യന്നൂര്‍: കേരള ഫോക്​ലോര്‍ അക്കാദമി ഡോക്യുമൻെററി അവാർഡ് നേടിയ സംവിധായകന്‍ ഷാജി ദാമോദരനെ പയ്യന്നൂര്‍ ഹിന്ദി വിദ്യാപീഠം ആദരിച്ചു. വിദ്യാപീഠം പ്രിന്‍സിപ്പല്‍ കെ. രാമകൃഷ്ണന്‍ പൊന്നാടയണിയിച്ചു. കണ്ണൂര്‍ യൂനിവേഴ്‌സിറ്റി മുന്‍ ഡെവലപ്​മൻെറ്​ ഓഫിസര്‍ പ്രഫ. ഡോ. കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. വിജേഷ് പപ്പന്‍, ഷെരീഫ് കണ്ണൂര്‍, പ്രീജിത്ത് തളിപ്പറമ്പ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.