സ്വീകരണവും ക്യാമ്പും

പെരിങ്ങത്തൂര്‍: പാനൂര്‍ മണ്ഡലം എസ്.വൈ.എസ് തഖ്​വിയ ക്യാമ്പും സ്വീകരണവും മേക്കുന്നില്‍ നടന്നു. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ മലയമ്മ അബൂബക്കര്‍ ബാഖവി ഉദ്ഘാടനം ചെയ്തു. റസാഖ് ഹാജി പാനൂര്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.