റിപ്പബ്ലിക്​ ദിനാഘോഷം

കൂത്തുപറമ്പ്: നഗരസഭ ഓഫിസിൽ റിപ്പബ്ലിക്ദിനാഘോഷത്തിൽ നഗരസഭ ചെയർപേഴ്സൻ സുജാത ടീച്ചർ പതാക ഉയർത്തി. കൂത്തുപറമ്പ് സംഗീതസഭയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്​ദിനാഘോഷവും സംഗീതജ്ഞൻ റോഷൻ ഹാരിസി​ൻെറ നേതൃത്വത്തിൽ ഗസൽസന്ധ്യയും അരങ്ങേറി. നഗരസഭ ചെയർമാൻ വി. സുജാത മുഖ്യാതിഥിയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.