വനിത ലീഗ് കൺവെൻഷൻ

ശ്രീകണ്ഠപുരം: ഇരിക്കൂർ മണ്ഡലം ജില്ല ലീഗ് വൈ. പ്രസിഡൻറ്​ അഡ്വ.എസ്.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി.വി.എൻ. യാസറ അധ്യക്ഷത വഹിച്ചു. പി.ടി.എ. കോയ മാസ്​റ്റർ, ടി.എൻ.എ. ഖാദർ, കെ.പി. റംലത്ത്, വി.പി. നസീമ, നിഷിത റഹ്​മാൻ, പി.പി. ഷാഹിദ, യു.പി. ഫാത്തിമ, സി. ഉനൈസത്ത്, കെ.സഫൂറ, കെ.പി. സീനത്ത്, സുഹ്റ ഹസൻ എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം പ്രസിഡൻറായി പി.പി. ഷാഹിദയെയും ട്രഷററായി നിഷിത റഹ്​മാനെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.