സമരം ഒത്തുതീർക്കണം

മട്ടന്നൂർ: കർഷകസമരം ഒത്തുതീർപ്പാക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ (എസ്) സംസ്ഥാന കമ്മിറ്റി യോഗം കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സമ്മേളനം ഫെബ്രുവരി 12,13 തീയതികളിൽ കണ്ണൂരിൽ നടത്താൻ തിരുമാനിച്ചു. 13ന് രാവിലെ 10ന്​ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. യോഗത്തിൽ കെ.വി. ഗിരീഷ് അധ്യക്ഷത വഹിച്ചു. കെ.പി. സദാനന്ദൻ, അഷറഫ് ചെമ്പിലാലി, കെ.പി. ദിലീപ്, എൻ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.