Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസമരം ഒത്തുതീർക്കണം

സമരം ഒത്തുതീർക്കണം

text_fields
bookmark_border
മട്ടന്നൂർ: കർഷകസമരം ഒത്തുതീർപ്പാക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ (എസ്) സംസ്ഥാന കമ്മിറ്റി യോഗം കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സമ്മേളനം ഫെബ്രുവരി 12,13 തീയതികളിൽ കണ്ണൂരിൽ നടത്താൻ തിരുമാനിച്ചു. 13ന് രാവിലെ 10ന്​ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. യോഗത്തിൽ കെ.വി. ഗിരീഷ് അധ്യക്ഷത വഹിച്ചു. കെ.പി. സദാനന്ദൻ, അഷറഫ് ചെമ്പിലാലി, കെ.പി. ദിലീപ്, എൻ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story