ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് മൂന്നാം വാർഡ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൈത്രം 2020 എന്ന പേരിൽ ചൊക്ലി വി.പി. ഓറിയൻറൽ ഹൈസ്കൂളിൽ ജനപ്രതിനിധികൾക്ക് നടത്തി. എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.കെ.മോഹനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾക്കുള്ള ഉപഹാരങ്ങൾ മാഹി എം.എൽ.എ ഡോ.വി.രാമചന്ദ്രൻ കൈമാറി. സി.പി.എം പാനൂർ ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുല്ല, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇ. വിജയൻ മാസ്റ്റർ, കെ.രാകേഷ്, തലശ്ശേരി നഗരസഭാധ്യക്ഷ ജമുനാറാണി, ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. രമ്യ, എം.ഒ. ചന്ദ്രൻ, സുരേഷ്, കെ.വി. വിജേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.