Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വീകരണവും വിജയാഹ്ലാദ...

സ്വീകരണവും വിജയാഹ്ലാദ റാലിയും

text_fields
bookmark_border
ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് മൂന്നാം വാർഡ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൈത്രം 2020 എന്ന പേരിൽ ചൊക്ലി വി.പി. ഓറിയൻറൽ ഹൈസ്കൂളിൽ ജനപ്രതിനിധികൾക്ക് നടത്തി. എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്​തു. പി.കെ.മോഹനൻ മാസ്​റ്റർ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾക്കുള്ള ഉപഹാരങ്ങൾ മാഹി എം.എൽ.എ ഡോ.വി.രാമചന്ദ്രൻ കൈമാറി. സി.പി.എം പാനൂർ ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്​ദുല്ല, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഇ. വിജയൻ മാസ്​റ്റർ, കെ.രാകേഷ്, തലശ്ശേരി നഗരസഭാധ്യക്ഷ ജമുനാറാണി, ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സി.കെ. രമ്യ, എം.ഒ. ചന്ദ്രൻ, സുരേഷ്, കെ.വി. വിജേഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story