സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുന്നതായി പരാതി

കണ്ണൂർ: സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുന്നതായി കണ്ണൂർ കോർപറേഷൻ യു.ഡി.എഫ്​ സ്ഥാനാർഥിയുടെ പരാതി. ശാദുലിപ്പള്ളി ഡിവിഷൻ സ്ഥാനാർഥി എം. ശകുന്തളയാണ്​ ജില്ല പൊലീസ്​ മേധാവി​ക്ക്​ പരാതി നൽകിയത്​. മകൻ രസിലി​ൻെറ പേരിൽ വ്യാജ ഫേസ്​ബുക്ക്​ അക്കൗണ്ട്​ നിർമിച്ച്​ വർഗീയത ഇളക്കിവിടുന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങൾ ഇളക്കിവിടുന്നതായി പരാതിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.