കണ്ണൂർ: സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുന്നതായി കണ്ണൂർ കോർപറേഷൻ യു.ഡി.എഫ് സ്ഥാനാർഥിയുടെ പരാതി. ശാദുലിപ്പള്ളി ഡിവിഷൻ സ്ഥാനാർഥി എം. ശകുന്തളയാണ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്. മകൻ രസിലിൻെറ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ച് വർഗീയത ഇളക്കിവിടുന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങൾ ഇളക്കിവിടുന്നതായി പരാതിയിൽ പറയുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2020 12:01 AM GMT Updated On
date_range 2020-12-11T05:31:08+05:30സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുന്നതായി പരാതി
text_fieldsNext Story