പഴശ്ശി അനുസ്മരണവും അനുമോദനവും

മണത്തണ: പഴശ്ശി സ്മാരക കലാസാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പഴശ്ശിരാജയുടെ 215ാം രക്തസാക്ഷിദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. സാംസ്‌കാരികവേദി പ്രസിഡൻറ്​ കെ.സി. പ്രശാന്തി​ൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ എന്‍.എസ്.​ മണത്തണ മുഖ്യപ്രഭാഷണം നടത്തി. സാംസ്‌കാരികവേദി സെക്രട്ടറി ബേബി കുര്യന്‍, ബിനീഷ് നാമത്ത് എന്നിവര്‍ ചേര്‍ന്ന് തെയ്യം കലാകാരന്‍ അരുണ്‍ പെരുവണ്ണാന്‍, നാടകകലാകാരന്‍ ഡൊമനിക് മണത്തണ എന്നിവരെ ആദരിച്ചു. യു.വി. അനില്‍കുമാര്‍, സന്തോഷ് പാമ്പാറ, ബിന്ദു സോമന്‍, സുജാത സോമന്‍, ബേബി സോജ, മിനി വിനോദ്, കെ.പി. ഷിബു, കെ.വി. ശരത് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.