Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2020 12:00 AM GMT Updated On
date_range 1 Dec 2020 12:00 AM GMTപഴശ്ശി അനുസ്മരണവും അനുമോദനവും
text_fieldsbookmark_border
മണത്തണ: പഴശ്ശി സ്മാരക കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പഴശ്ശിരാജയുടെ 215ാം രക്തസാക്ഷിദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. സാംസ്കാരികവേദി പ്രസിഡൻറ് കെ.സി. പ്രശാന്തിൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ എന്‍.എസ്. മണത്തണ മുഖ്യപ്രഭാഷണം നടത്തി. സാംസ്കാരികവേദി സെക്രട്ടറി ബേബി കുര്യന്, ബിനീഷ് നാമത്ത് എന്നിവര്‍ ചേര്‍ന്ന് തെയ്യം കലാകാരന് അരുണ്‍ പെരുവണ്ണാന്, നാടകകലാകാരന് ഡൊമനിക് മണത്തണ എന്നിവരെ ആദരിച്ചു. യു.വി. അനില്‍കുമാര്‍, സന്തോഷ് പാമ്പാറ, ബിന്ദു സോമന്, സുജാത സോമന്, ബേബി സോജ, മിനി വിനോദ്, കെ.പി. ഷിബു, കെ.വി. ശരത് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story