തലശ്ശേരി: വെൽഫെയർ പാർട്ടി തലശ്ശേരി നഗരസഭ 34ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുന്നോൽ പെട്ടിപ്പാലം കോളനിയിൽ 'അയൽക്കൂട്ടം' പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ് ഉദ്ഘാടനംചെയ്തു. സ്ഥാനാർഥി സമീറ ഉസ്മാൻ, കോൺഗ്രസ് ന്യൂമാഹി മണ്ഡലം പ്രസിഡൻറ് സി.ആർ. റസാഖ്, മുസ്ലിം ലീഗ് ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സജ്ജാദ് അഹ്മദ്, വെൽഫെയർ പാർട്ടി തലശ്ശേരി നഗരസഭ കമ്മിറ്റി നേതാക്കളായ സി.പി. അഷ്റഫ്, മിസ്അബ് ശിബിലി തുടങ്ങിയവർ സംസാരിച്ചു. പി.എം. അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു. യു. ഇബ്രാഹീം ചെയർമാനായി തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിക്ക് രൂപം നൽകി. എ.പി. അഷ്കർ സ്വാഗതവും കെ.പി. സദീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.