Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവെൽഫെയർ പാർട്ടി...

വെൽഫെയർ പാർട്ടി 'അയൽക്കൂട്ടം'

text_fields
bookmark_border
തലശ്ശേരി: വെൽഫെയർ പാർട്ടി തലശ്ശേരി നഗരസഭ 34ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുന്നോൽ പെട്ടിപ്പാലം കോളനിയിൽ 'അയൽക്കൂട്ടം' പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ് ഉദ്ഘാടനംചെയ്​തു. സ്ഥാനാർഥി സമീറ ഉസ്മാൻ, കോൺഗ്രസ് ന്യൂമാഹി മണ്ഡലം പ്രസിഡൻറ്​ സി.ആർ. റസാഖ്, മുസ്‌ലിം ലീഗ് ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്​ സജ്ജാദ് അഹ്മദ്, വെൽഫെയർ പാർട്ടി തലശ്ശേരി നഗരസഭ കമ്മിറ്റി നേതാക്കളായ സി.പി. അഷ്‌റഫ്, മിസ്അബ് ശിബിലി തുടങ്ങിയവർ സംസാരിച്ചു. പി.എം. അബ്​ദുന്നാസർ അധ്യക്ഷത വഹിച്ചു. യു. ഇബ്രാഹീം ചെയർമാനായി തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിക്ക് രൂപം നൽകി. എ.പി. അഷ്കർ സ്വാഗതവും കെ.പി. സദീർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story