സി. ബാബു രക്തസാക്ഷി ദിനാചരണം

തലശ്ശേരി: കൂത്തുപറമ്പ് രക്തസാക്ഷി സി. ബാബു ദിനാചരണത്തി​ൻെറ ഭാഗമായി പൊന്ന്യം കുണ്ടുചിറയിലെ സ്മൃതി മണ്ഡപത്തിൽ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജ​ൻെറ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. ജില്ല സെക്ര​േട്ടറിയറ്റംഗം എം. സുരേന്ദ്രൻ, തലശ്ശേരി ഏരിയ സെക്രട്ടറി എം.സി. പവിത്രൻ, എ.കെ. ഷിജു, സി. വത്സൻ, എ. വാസു, ടി.എം. ദിനേശ് ബാബു എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.