Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസി. ബാബു രക്തസാക്ഷി...

സി. ബാബു രക്തസാക്ഷി ദിനാചരണം

text_fields
bookmark_border
തലശ്ശേരി: കൂത്തുപറമ്പ് രക്തസാക്ഷി സി. ബാബു ദിനാചരണത്തി​ൻെറ ഭാഗമായി പൊന്ന്യം കുണ്ടുചിറയിലെ സ്മൃതി മണ്ഡപത്തിൽ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജ​ൻെറ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. ജില്ല സെക്ര​േട്ടറിയറ്റംഗം എം. സുരേന്ദ്രൻ, തലശ്ശേരി ഏരിയ സെക്രട്ടറി എം.സി. പവിത്രൻ, എ.കെ. ഷിജു, സി. വത്സൻ, എ. വാസു, ടി.എം. ദിനേശ് ബാബു എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story