കണ്ടെയ്​ന്‍മെൻറ്​ സോണുകള്‍

കണ്ടെയ്​ന്‍മൻെറ്​ സോണുകള്‍കണ്ണൂർ: പുതുതായി കോവിഡ്​ സ്ഥിരീകരിച്ച കൂടുതൽ തദ്ദേശസ്ഥാപന വാർഡുകൾകൂടി കണ്ടെയ്​ൻമൻെറ്​ സോണുകളായി ജില്ല കലക്​ടർ ടി.വി. സുഭാഷ്​ പ്രഖ്യാപിച്ചു. ആന്തൂര്‍ നഗരസഭ 12, 20, 28, ആറളം 5, 6,17, ചിറക്കല്‍ 3, ചൊക്ലി 8, 12, എരഞ്ഞോളി 10, കതിരൂര്‍ 13, 18, കണ്ണപുരം 10, 14, കീഴല്ലൂര്‍ 11, കൊളച്ചേരി 14, കുന്നോത്തുപറമ്പ് 18, കുറുമാത്തൂര്‍ 13, കൂത്തുപറമ്പ് നഗരസഭ 12, 19, കുറ്റ്യാട്ടൂര്‍ 9, 12, മാങ്ങാട്ടിടം 3, 9, 18, മാട്ടൂല്‍ 7, മട്ടന്നൂര്‍ നഗരസഭ 18, മുണ്ടേരി 7, 19, നടുവില്‍ 3, നാറാത്ത് 4, പരിയാരം 1, പാട്യം 5, 18, പട്ടുവം 2, പായം 11, പയ്യന്നൂര്‍ നഗരസഭ 14, 15, 20, പെരളശ്ശേരി 16, പെരിങ്ങോം വയക്കര 7, ശ്രീകണ്ഠപുരം നഗരസഭ 6, തലശ്ശേരി നഗരസഭ 4, തൃപ്പങ്ങോട്ടൂര്‍ 17, ഉളിക്കല്‍ 1, 3 എന്നിവയാണ്​ പുതിയ കണ്ടെയ്​ൻമൻെറ്​ സോണുകൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.