Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2020 11:58 PM GMT Updated On
date_range 22 Nov 2020 11:58 PM GMTകണ്ടെയ്ന്‍മെൻറ് സോണുകള്‍
text_fieldsbookmark_border
കണ്ടെയ്ന്‍മൻെറ് സോണുകള്കണ്ണൂർ: പുതുതായി കോവിഡ് സ്ഥിരീകരിച്ച കൂടുതൽ തദ്ദേശസ്ഥാപന വാർഡുകൾകൂടി കണ്ടെയ്ൻമൻെറ് സോണുകളായി ജില്ല കലക്ടർ ടി.വി. സുഭാഷ് പ്രഖ്യാപിച്ചു. ആന്തൂര്‍ നഗരസഭ 12, 20, 28, ആറളം 5, 6,17, ചിറക്കല്‍ 3, ചൊക്ലി 8, 12, എരഞ്ഞോളി 10, കതിരൂര്‍ 13, 18, കണ്ണപുരം 10, 14, കീഴല്ലൂര്‍ 11, കൊളച്ചേരി 14, കുന്നോത്തുപറമ്പ് 18, കുറുമാത്തൂര്‍ 13, കൂത്തുപറമ്പ് നഗരസഭ 12, 19, കുറ്റ്യാട്ടൂര്‍ 9, 12, മാങ്ങാട്ടിടം 3, 9, 18, മാട്ടൂല്‍ 7, മട്ടന്നൂര്‍ നഗരസഭ 18, മുണ്ടേരി 7, 19, നടുവില്‍ 3, നാറാത്ത് 4, പരിയാരം 1, പാട്യം 5, 18, പട്ടുവം 2, പായം 11, പയ്യന്നൂര്‍ നഗരസഭ 14, 15, 20, പെരളശ്ശേരി 16, പെരിങ്ങോം വയക്കര 7, ശ്രീകണ്ഠപുരം നഗരസഭ 6, തലശ്ശേരി നഗരസഭ 4, തൃപ്പങ്ങോട്ടൂര്‍ 17, ഉളിക്കല്‍ 1, 3 എന്നിവയാണ് പുതിയ കണ്ടെയ്ൻമൻെറ് സോണുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story