താണയിലും കുറുവയിലും വെൽഫെയർ പാർട്ടി മത്സരിക്കും

കണ്ണൂർ: കോർപറേഷനിൽ താണ, കുറുവ ഡിവിഷനുകളിൽ വെൽ​െഫയർ പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. താണയിൽ പാർട്ടി ജില്ല കമ്മിറ്റി അംഗം സി.പി. രഹന ടീച്ചറും കുറുവയിൽ സംസ്ഥാന കമ്മിറ്റി അംഗം സാജിത സജീറുമാണ്​ സ്ഥാനാർഥികൾ. യു.ഡി.എഫുമായുള്ള നീക്കുപോക്ക്​ ചർച്ച​ നീളുന്ന സാഹചര്യത്തിലാണ്​ വെൽഫെയർ പാർട്ടി സ്വന്തംനിലക്ക്​ മത്സരിക്കാൻ തീരുമാനിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.