Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതാണയിലും കുറുവയിലും...

താണയിലും കുറുവയിലും വെൽഫെയർ പാർട്ടി മത്സരിക്കും

text_fields
bookmark_border
കണ്ണൂർ: കോർപറേഷനിൽ താണ, കുറുവ ഡിവിഷനുകളിൽ വെൽ​െഫയർ പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. താണയിൽ പാർട്ടി ജില്ല കമ്മിറ്റി അംഗം സി.പി. രഹന ടീച്ചറും കുറുവയിൽ സംസ്ഥാന കമ്മിറ്റി അംഗം സാജിത സജീറുമാണ്​ സ്ഥാനാർഥികൾ. യു.ഡി.എഫുമായുള്ള നീക്കുപോക്ക്​ ചർച്ച​ നീളുന്ന സാഹചര്യത്തിലാണ്​ വെൽഫെയർ പാർട്ടി സ്വന്തംനിലക്ക്​ മത്സരിക്കാൻ തീരുമാനിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story