കണ്ടെയ്​ന്‍മെൻറ്​ സോണുകള്‍

കണ്ടെയ്​ന്‍മൻെറ്​ സോണുകള്‍കണ്ണൂർ: പുതുതായി കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടർന്ന്​ കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾ കൂടി കണ്ടെയ്​ൻമൻെറ്​ സോണുകളാക്കി ജില്ല കലക്​ടർ ഉത്തരവിട്ടു. ആറളം 14, അഴീക്കോട് 5, ചെങ്ങളായി 8, ചെറുപുഴ 10, ചെറുതാഴം 5, ചിറ്റാരിപറമ്പ്​ 14, കതിരൂര്‍ 11, കാങ്കോല്‍ ആലപ്പടമ്പ 1,10, കണ്ണപുരം 11, കണ്ണൂര്‍ കോര്‍പറേഷന്‍ 32,34, കീഴല്ലൂര്‍ 1, കോളയാട് 5,14, കുഞ്ഞിമംഗലം 1, കുറുമാത്തൂര്‍ 6,12,16, കുറ്റ്യാട്ടൂര്‍ 8, മാങ്ങാട്ടിടം 9, മട്ടന്നൂര്‍ നഗരസഭ 2,25, മാട്ടൂല്‍ 7, മയ്യില്‍ 11, മുഴപ്പിലങ്ങാട് 10, പാനൂര്‍ നഗരസഭ 5,30, പരിയാരം 6,11, പാട്യം 4, പായം 7, പയ്യന്നൂര്‍ നഗരസഭ 14, 39, പെരളശ്ശേരി 1, പേരാവൂര്‍ 6,9, പെരിങ്ങോം വയക്കര 10, രാമന്തളി 12, തളിപ്പറമ്പ് നഗരസഭ 34, തലശ്ശേരി നഗരസഭ 14,19,31, തില്ലങ്കേരി 11, വേങ്ങാട് 8, 21 എന്നീ വാർഡുകളാണ്​ കണ്ടെയ്​ന്‍മൻെറ്​ സോണുകളായത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.