Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2020 11:59 PM GMT Updated On
date_range 11 Nov 2020 11:59 PM GMTകണ്ടെയ്ന്‍മെൻറ് സോണുകള്‍
text_fieldsbookmark_border
കണ്ടെയ്ന്‍മൻെറ് സോണുകള്കണ്ണൂർ: പുതുതായി കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾ കൂടി കണ്ടെയ്ൻമൻെറ് സോണുകളാക്കി ജില്ല കലക്ടർ ഉത്തരവിട്ടു. ആറളം 14, അഴീക്കോട് 5, ചെങ്ങളായി 8, ചെറുപുഴ 10, ചെറുതാഴം 5, ചിറ്റാരിപറമ്പ് 14, കതിരൂര്‍ 11, കാങ്കോല്‍ ആലപ്പടമ്പ 1,10, കണ്ണപുരം 11, കണ്ണൂര്‍ കോര്പറേഷന് 32,34, കീഴല്ലൂര്‍ 1, കോളയാട് 5,14, കുഞ്ഞിമംഗലം 1, കുറുമാത്തൂര്‍ 6,12,16, കുറ്റ്യാട്ടൂര്‍ 8, മാങ്ങാട്ടിടം 9, മട്ടന്നൂര്‍ നഗരസഭ 2,25, മാട്ടൂല്‍ 7, മയ്യില്‍ 11, മുഴപ്പിലങ്ങാട് 10, പാനൂര്‍ നഗരസഭ 5,30, പരിയാരം 6,11, പാട്യം 4, പായം 7, പയ്യന്നൂര്‍ നഗരസഭ 14, 39, പെരളശ്ശേരി 1, പേരാവൂര്‍ 6,9, പെരിങ്ങോം വയക്കര 10, രാമന്തളി 12, തളിപ്പറമ്പ് നഗരസഭ 34, തലശ്ശേരി നഗരസഭ 14,19,31, തില്ലങ്കേരി 11, വേങ്ങാട് 8, 21 എന്നീ വാർഡുകളാണ് കണ്ടെയ്ന്‍മൻെറ് സോണുകളായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story