തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്​കരിച്ചു

തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്​കരിച്ചു തലശ്ശേരി: എൽ.ഡി.എഫ് തലശ്ശേരി മുനിസിപ്പൽ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു. ബി.പി. മുസ്തഫയെ ചെയർമാനായും എം.സി. പവിത്രനെ ജനറൽ കൺവീനറായും തെരഞ്ഞെടുത്തു. എ.എൻ. ഷംസീർ എം.എൽ.എ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സി.പി. ഷൈജൻ അധ്യക്ഷത വഹിച്ചു. എം.സി. പവിത്രൻ, അഡ്വ. പി. ശശി, സി.കെ. രമേശൻ, കെ. വിനയരാജ്, ബി.പി. മുസ്തഫ, കെ.കെ. ജയപ്രകാശ്, സദാനന്ദൻ മൂർക്കോത്ത്, ഒ. രമേശൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.