Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2020 11:58 PM GMT Updated On
date_range 8 Nov 2020 11:58 PM GMTതെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു
text_fieldsbookmark_border
തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു തലശ്ശേരി: എൽ.ഡി.എഫ് തലശ്ശേരി മുനിസിപ്പൽ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു. ബി.പി. മുസ്തഫയെ ചെയർമാനായും എം.സി. പവിത്രനെ ജനറൽ കൺവീനറായും തെരഞ്ഞെടുത്തു. എ.എൻ. ഷംസീർ എം.എൽ.എ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സി.പി. ഷൈജൻ അധ്യക്ഷത വഹിച്ചു. എം.സി. പവിത്രൻ, അഡ്വ. പി. ശശി, സി.കെ. രമേശൻ, കെ. വിനയരാജ്, ബി.പി. മുസ്തഫ, കെ.കെ. ജയപ്രകാശ്, സദാനന്ദൻ മൂർക്കോത്ത്, ഒ. രമേശൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story