എം.എസ്‌.എഫ് പ്രതിഷേധം

തലശ്ശേരി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽനിന്ന്​ സംഘ്​പരിവാർ ആക്രമണത്തിനിരയായി കാണാതായ നജീബ്‌ അഹമ്മദി​ൻെറ തിരോധാനത്തില്‍ എം.എസ്.എഫ് തലശ്ശേരി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചു. ജില്ല സെക്രട്ടറി ഷഹബാസ് കായ്യത്ത്, മണ്ഡലം സെക്രട്ടറി സല്‍മാന്‍ ഫാരിസ്, ഫര്‍ദ്ദീന്‍ സൈദാര്‍പള്ളി, നൈസാം കണ്ണോത്ത്, സാഹിദ്, ലാസിം ചേറ്റംകുന്ന് എന്നിവര്‍ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.