Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎം.എസ്‌.എഫ് പ്രതിഷേധം

എം.എസ്‌.എഫ് പ്രതിഷേധം

text_fields
bookmark_border
തലശ്ശേരി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽനിന്ന്​ സംഘ്​പരിവാർ ആക്രമണത്തിനിരയായി കാണാതായ നജീബ്‌ അഹമ്മദി​ൻെറ തിരോധാനത്തില്‍ എം.എസ്.എഫ് തലശ്ശേരി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചു. ജില്ല സെക്രട്ടറി ഷഹബാസ് കായ്യത്ത്, മണ്ഡലം സെക്രട്ടറി സല്‍മാന്‍ ഫാരിസ്, ഫര്‍ദ്ദീന്‍ സൈദാര്‍പള്ളി, നൈസാം കണ്ണോത്ത്, സാഹിദ്, ലാസിം ചേറ്റംകുന്ന് എന്നിവര്‍ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story