പ്രതിഷേധ ധർണ നടത്തി

പ്രതിഷേധ ധർണ നടത്തി പടം.....tly chambad dharnna കിഴക്കേ ചമ്പാട് നടന്ന യു.ഡി.എഫ് ധർണചമ്പാട്: പന്ന്യന്നൂർ പഞ്ചായത്ത്‌ യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, അഴിമതിക്കും സ്വർണക്കടത്തിനും കൂട്ടുനിന്ന പിണറായി വിജയനും കെ.ടി. ജലീലും മന്ത്രിസ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്തി. കിഴക്കേ ചമ്പാട് നടന്ന ധർണ മണ്ഡലം പ്രസിഡൻറ് ടി.പി. പ്രേമനാഥൻ ഉദ്‌ഘാടനം ചെയ്തു. കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. സൂപ്പി, രാജൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.