Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിഷേധ ധർണ നടത്തി

പ്രതിഷേധ ധർണ നടത്തി

text_fields
bookmark_border
പ്രതിഷേധ ധർണ നടത്തി പടം.....tly chambad dharnna കിഴക്കേ ചമ്പാട് നടന്ന യു.ഡി.എഫ് ധർണചമ്പാട്: പന്ന്യന്നൂർ പഞ്ചായത്ത്‌ യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, അഴിമതിക്കും സ്വർണക്കടത്തിനും കൂട്ടുനിന്ന പിണറായി വിജയനും കെ.ടി. ജലീലും മന്ത്രിസ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്തി. കിഴക്കേ ചമ്പാട് നടന്ന ധർണ മണ്ഡലം പ്രസിഡൻറ് ടി.പി. പ്രേമനാഥൻ ഉദ്‌ഘാടനം ചെയ്തു. കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. സൂപ്പി, രാജൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story