പെരിങ്ങളം പ്രാഥമിക ആരോഗ്യ കേന്ദ്രം അടച്ചു

പെരിങ്ങളം പ്രാഥമിക ആരോഗ്യ കേന്ദ്രം അടച്ചു പെരിങ്ങത്തൂർ: ജെ.എച്ച്.ഐ ഉൾ​െപ്പടെയുള്ള നാലു ജീവനക്കാർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതിനാൽ രണ്ടുദിവസത്തേക്ക് പെരിങ്ങളം പി.എച്ച്.സി അടച്ചിടാൻ തീരുമാനിച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ പൊതുജനങ്ങൾക്കുള്ള സേവനം ഉണ്ടായിരിക്കില്ല. സമ്പർക്ക പട്ടികയിലുള്ളവർ നിരീക്ഷണത്തിൽ പോകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.