Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപെരിങ്ങളം പ്രാഥമിക...

പെരിങ്ങളം പ്രാഥമിക ആരോഗ്യ കേന്ദ്രം അടച്ചു

text_fields
bookmark_border
പെരിങ്ങളം പ്രാഥമിക ആരോഗ്യ കേന്ദ്രം അടച്ചു പെരിങ്ങത്തൂർ: ജെ.എച്ച്.ഐ ഉൾ​െപ്പടെയുള്ള നാലു ജീവനക്കാർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതിനാൽ രണ്ടുദിവസത്തേക്ക് പെരിങ്ങളം പി.എച്ച്.സി അടച്ചിടാൻ തീരുമാനിച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ പൊതുജനങ്ങൾക്കുള്ള സേവനം ഉണ്ടായിരിക്കില്ല. സമ്പർക്ക പട്ടികയിലുള്ളവർ നിരീക്ഷണത്തിൽ പോകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story