പകൽവീട് തുറന്നു

ശ്രീകണ്ഠപുരം: വയോജനങ്ങൾക്കായി പയ്യാവൂർ ഗ്രാമപഞ്ചായത്ത് ഇരൂഡിൽ നിർമിച്ച . മാമ്പുഴക്കൽ ചിന്നമ്മ സൗജന്യമായി നൽകിയ സ്ഥലത്താണ് പകൽവീടൊരുക്കിയത്. കെ.സി. ജോസഫ് എം.എൽ.എ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ ഡെയ്സി ചിറ്റുപറമ്പിൽ അധ്യക്ഷത വഹിച്ചു. ലാപ്ടോപ്​ വിതരണം ശ്രീകണ്ഠപുരം: ചെങ്ങളായി ഗ്രാമപഞ്ചായത്ത് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ബിരുദ വിദ്യാർഥികൾക്ക്​ ലാപ്ടോപ്പുകൾ വിതരണം ചെയ്തു. മാവിലം പാറ, തോപ്പിലായി കോളനികളിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ്​ അഡ്വ. കെ.കെ. രത്നകുമാരി വിതരണോദ്​ഘാടനം നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.