ശ്രീകണ്ഠപുരം: വയോജനങ്ങൾക്കായി പയ്യാവൂർ ഗ്രാമപഞ്ചായത്ത് ഇരൂഡിൽ നിർമിച്ച . മാമ്പുഴക്കൽ ചിന്നമ്മ സൗജന്യമായി നൽകിയ സ്ഥലത്താണ് പകൽവീടൊരുക്കിയത്. കെ.സി. ജോസഫ് എം.എൽ.എ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഡെയ്സി ചിറ്റുപറമ്പിൽ അധ്യക്ഷത വഹിച്ചു. ലാപ്ടോപ് വിതരണം ശ്രീകണ്ഠപുരം: ചെങ്ങളായി ഗ്രാമപഞ്ചായത്ത് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ബിരുദ വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. മാവിലം പാറ, തോപ്പിലായി കോളനികളിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് അഡ്വ. കെ.കെ. രത്നകുമാരി വിതരണോദ്ഘാടനം നിർവഹിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2020 11:59 PM GMT Updated On
date_range 2020-10-04T05:29:17+05:30പകൽവീട് തുറന്നു
text_fieldsNext Story