വൈദ്യുതി മുടങ്ങും

കാടാച്ചിറ: സെക്​ഷന്‍ പരിധിയിലെ ക്രഷര്‍, ചകിരി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ശനിയാഴ്ച രാവിലെ 7.30 മുതല്‍ രണ്ടുവരെ . വളപട്ടണം: സെക്​ഷന്‍ പരിധിയിലെ കീരിയാട് ആനന്ദ് കമ്പനി, പയറ്റിയകാവ്, പുഴാതി പി.എച്ച്.സി, കൊല്ലറത്തിക്കല്‍, എ.കെ.ജി റോഡ്, ആശാരി കമ്പനി, വിവേകാനന്ദ റോഡ്, കപ്പാലം ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ 5.30 വരെ . ചൊവ്വ: സെക്​ഷന്‍ പരിധിയിലെ കിഴുന്നപ്പാറ, കിഴുന്നപ്പള്ളി, ഭഗവതി മുക്ക്, ബ്ലോക്ക് ഓഫിസ്, ചിറക്ക് താഴെ, ജീസണ്‍സ്, ആലിങ്കീല്‍ ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ആറുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.