കാടാച്ചിറ: സെക്ഷന്‍ പരിധിയിലെ ക്രഷര്‍, ചകിരി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ശനിയാഴ്ച രാവിലെ 7.30 മുതല്‍ രണ്ടുവരെ . വളപട്ടണം: സെക്ഷന്‍ പരിധിയിലെ കീരിയാട് ആനന്ദ് കമ്പനി, പയറ്റിയകാവ്, പുഴാതി പി.എച്ച്.സി, കൊല്ലറത്തിക്കല്‍, എ.കെ.ജി റോഡ്, ആശാരി കമ്പനി, വിവേകാനന്ദ റോഡ്, കപ്പാലം ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ 5.30 വരെ . ചൊവ്വ: സെക്ഷന്‍ പരിധിയിലെ കിഴുന്നപ്പാറ, കിഴുന്നപ്പള്ളി, ഭഗവതി മുക്ക്, ബ്ലോക്ക് ഓഫിസ്, ചിറക്ക് താഴെ, ജീസണ്‍സ്, ആലിങ്കീല്‍ ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ആറുവരെ .
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sep 2020 11:59 PM GMT Updated On
date_range 2020-09-26T05:29:14+05:30വൈദ്യുതി മുടങ്ങും
text_fieldsNext Story