സൗജന്യ ഭക്ഷ്യ കിറ്റ് വിതരണ ഉദ്ഘാടനം

കണ്ണൂർ: സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തി​ൻെറ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ജില്ലയിലെ സൗജന്യ ഭക്ഷ്യ കിറ്റി​ൻെറ ആദ്യ വിതരണം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. മേയര്‍ സി. സീനത്ത്, വാര്‍ഡ് കൗണ്‍സിലര്‍മാരായ മിനാസ് തമ്മിട്ടോണ്‍, ടി. ആശ, ജില്ല സപ്ലൈ ഓഫിസര്‍ കെ. മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.