Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസൗജന്യ ഭക്ഷ്യ കിറ്റ്...

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണ ഉദ്ഘാടനം

text_fields
bookmark_border
കണ്ണൂർ: സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തി​ൻെറ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ജില്ലയിലെ സൗജന്യ ഭക്ഷ്യ കിറ്റി​ൻെറ ആദ്യ വിതരണം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. മേയര്‍ സി. സീനത്ത്, വാര്‍ഡ് കൗണ്‍സിലര്‍മാരായ മിനാസ് തമ്മിട്ടോണ്‍, ടി. ആശ, ജില്ല സപ്ലൈ ഓഫിസര്‍ കെ. മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story