യൂത്ത് ലീഗ്​ പ്രകടനം

പേരാവൂർ: സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി. ജലീലി​ൻെറ രാജി ആവശ്യപ്പെട്ട് ജനകീയ പ്രതിഷേധത്തി​ൻെറ ഭാഗമായി പഞ്ചായത്ത് മുസ്​ലിം യൂത്ത് ലീഗി​ൻെറ ആഭിമുഖ്യത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. ഷഫീഖ് സുലൈമാൻ, സിറാജ് പൂക്കോത്ത്, ഷംസീർ ചെവിടിക്കുന്ന്, കെ.സി. ഷബീർ, കാസിം ചെവിടിക്കുന്ന്, അമീൻ സത്താർ, നാഫിഹ് റഷീദ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.