Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയൂത്ത് ലീഗ്​ പ്രകടനം

യൂത്ത് ലീഗ്​ പ്രകടനം

text_fields
bookmark_border
പേരാവൂർ: സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി. ജലീലി​ൻെറ രാജി ആവശ്യപ്പെട്ട് ജനകീയ പ്രതിഷേധത്തി​ൻെറ ഭാഗമായി പഞ്ചായത്ത് മുസ്​ലിം യൂത്ത് ലീഗി​ൻെറ ആഭിമുഖ്യത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. ഷഫീഖ് സുലൈമാൻ, സിറാജ് പൂക്കോത്ത്, ഷംസീർ ചെവിടിക്കുന്ന്, കെ.സി. ഷബീർ, കാസിം ചെവിടിക്കുന്ന്, അമീൻ സത്താർ, നാഫിഹ് റഷീദ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story