പയ്യന്നൂരിൽ സമ്പൂർണ അടച്ചിടൽ

പയ്യന്നൂർ: കോവിഡ്​ സമ്പർക്ക വ്യാപനത്തി​ൻെറ പശ്ചാത്തലത്തിൽ പയ്യന്നൂർ നഗരസഭ പരിധിയിൽ ശനി, ഞായർ ദിവസങ്ങളിൽ മുഴുവൻ സ്ഥാപനങ്ങളും അടച്ചിടും. പാൽ, മരുന്ന് കടകൾ മാത്രമേ തുറക്കാൻ അനുവദിക്കൂ. ഹോട്ടലുകളിൽ പാർസൽ അനുവദിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.