എ.എൻ.പി. ഉമ്മർകുട്ടി അനുസ്മരണം

തലശ്ശേരി: കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലറും ഗ്രന്ഥകാരനുമായ ഡോ. എ.എൻ.പി. ഉമ്മർകുട്ടിയെ അനുസ്മരിച്ചു. മുബാറക് സ്കൂൾ പൂർവവിദ്യാർഥി സംഘടനയായ മുബാറക് ഇൻറഗ്രേറ്റഡ് സ്​റ്റുഡൻറ്​സ് അസോസിയേഷ​ൻെറ ആഭിമുഖ്യത്തിൽ ഓൺലൈനായി നടന്ന അനുസ്മരണ സംഗമത്തിൽ സി.ടി. ബഷീർ പ്രഭാഷണം നടത്തി. പി.എം. അബ്​ദുൽ നാസിർ അധ്യക്ഷത വഹിച്ചു. സാക്കിർ കാത്താണ്ടി, അഷ്‌റഫ്‌ ബില്ലൻ, എ.കെ. സകരിയ, എ.എൻ.പി. ഷാഹിദ്, ഹാരിസ് ഹാഷിംവില്ല, ജലീൽ കാത്താണ്ടി, ഷർഫു കാത്താണ്ടി, റഫീഖ് കാത്താണ്ടി, എസ്. മഹ്ബൂബ്, മഹ്ബൂബ് ദുബൈ, നാസിം കാത്താണ്ടി, ലത്തീഫ് സീബ, ലത്തീഫ് നടുവിലയിൽ, പി.സി. അബ്​ദുൽ ലത്തീഫ്, മുബാഷ് മൂസ, ഇക്ബാൽ കുഞ്ഞിക്കണ്ടി, ഫാറൂഖ് കൊട്ടോത്ത്‌, അഷ്‌റഫ്‌ ലോട്ടസ്, വി.പി. അഷ്‌റഫ്‌, സാദിക്ക് ചൊക്ലി, മുസ്താഖ് ഹസ്സൻ, മുസ്തഫ, കെ.ബി. അമീർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.