മാലിന്യത്തിൽനിന്ന്​ ബോംബ് പൊട്ടി

പെരിങ്ങത്തൂർ: കരിയാട് കാഞ്ഞിരക്കാവ് പാലത്തിൽ കാറിൽനിന്ന് പുഴയിലേക്ക് മാലിന്യം വലിച്ചെറിയുമ്പോൾ ബോംബ് പൊട്ടി അപകടം ഒഴിവായി. കരിയാട് പടന്നക്കരയിൽ​ പൂട്ടിയിട്ട വീട് വൃത്തിയാക്കുമ്പോൾ ലഭിച്ച സ്​റ്റീൽ പാത്രം പുഴയിൽ എറിഞ്ഞതാണെന്ന് പറയുന്നു. പൊലീസ് സ്ഥലത്തെത്തി. കാറിലെ സ്ത്രീയും കുട്ടികളും പരിക്കില്ലാതെ രക്ഷപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.