Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാലിന്യത്തിൽനിന്ന്​...

മാലിന്യത്തിൽനിന്ന്​ ബോംബ് പൊട്ടി

text_fields
bookmark_border
പെരിങ്ങത്തൂർ: കരിയാട് കാഞ്ഞിരക്കാവ് പാലത്തിൽ കാറിൽനിന്ന് പുഴയിലേക്ക് മാലിന്യം വലിച്ചെറിയുമ്പോൾ ബോംബ് പൊട്ടി അപകടം ഒഴിവായി. കരിയാട് പടന്നക്കരയിൽ​ പൂട്ടിയിട്ട വീട് വൃത്തിയാക്കുമ്പോൾ ലഭിച്ച സ്​റ്റീൽ പാത്രം പുഴയിൽ എറിഞ്ഞതാണെന്ന് പറയുന്നു. പൊലീസ് സ്ഥലത്തെത്തി. കാറിലെ സ്ത്രീയും കുട്ടികളും പരിക്കില്ലാതെ രക്ഷപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story