ദേശീയ വിദ്യാഭ്യാസ നയം: എം.എസ്.എഫ് പഠനറിപ്പോർട്ട് കൈമാറി

ഇരിട്ടി: കേന്ദ്രസർക്കാർ രൂപം നൽകിയ ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ച്​ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി തയാറാക്കിയ പഠന റിപ്പോർട്ട് സണ്ണി ജോസഫ്​ എം.എൽ.എക്ക്​ പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി. അജ്മൽ കൈമാറി. എം. മുബാറക്, സി. ആബിദ്, സിനാൻ ഒമ്പാൻ, എൻ. അർഷിദ് തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.