Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദേശീയ വിദ്യാഭ്യാസ നയം:...

ദേശീയ വിദ്യാഭ്യാസ നയം: എം.എസ്.എഫ് പഠനറിപ്പോർട്ട് കൈമാറി

text_fields
bookmark_border
ഇരിട്ടി: കേന്ദ്രസർക്കാർ രൂപം നൽകിയ ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ച്​ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി തയാറാക്കിയ പഠന റിപ്പോർട്ട് സണ്ണി ജോസഫ്​ എം.എൽ.എക്ക്​ പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി. അജ്മൽ കൈമാറി. എം. മുബാറക്, സി. ആബിദ്, സിനാൻ ഒമ്പാൻ, എൻ. അർഷിദ് തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story